ss

മണ്ണന്തല: ഇടയിലക്കോണം അനന്ദു ഭവനിൽ ശശിധരന്റെ ഭാര്യ ഗീതാകുമാരി (53) നിര്യാതയായി. മക്കൾ: അഖിൽ, അമൃത. മരുമക്കൾ: അശ്വതി, നന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.