പൂവാർ: നെല്ലിമൂട് തോട്ടം ശങ്കരവിലാസത്തിൽ പരേതനായ ശ്രീകുമാറിന്റെ ഭാര്യ മല്ലിക (54) നിര്യാതയായി. മക്കൾ: ശ്രീജിത്ത് (അയർലാന്റ്), പ്രേംജിത്ത്. മരുമകൾ: വിപിന.