dina

കിളിമാനൂർ: പോങ്ങനാട് അഞ്ജലിയിൽ കെ. ദിനമണി (87) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി (തങ്കമണി). മക്കൾ: ബാബു നന്ദകമാർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മണിക്കുട്ടി നന്ദിനി, ബാബു ഹരികുമാർ (ജോയിന്റ് രജിസ്ട്രാർ കോ - ഓപ്പറേറ്റീവ് ഡിപ്പാർട്ടുമെന്റ്), ബാബു കൃഷ്ണകുമാർ (ജ്യോതി, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ, ആറ്റിങ്ങൽ). മരുമക്കൾ: പരേതയായ സുധാമണി, രവീന്ദ്രനാഥൻ ഉണ്ണി, ചന്ദ്രലേഖ, ദീപ.പി. നായർ (അക്കൗണ്ടന്റ്, പഴയകുന്നുമ്മേൽ പഞ്ചായത്ത്).