ss

കരമന: നെടുങ്കാട് അനിൽനഗർ ടി.സി 21/1015 (1 - എസ്.എൻ.ഐ.ആർ.എ - 291) സരസ്വതി ഭവനിൽ സരസ്വതി (60) നിര്യാതയായി. ഭർത്താവ്: ശങ്കരാനാചാരി. മക്കൾ: സന്തോഷ് കുമാർ, ഗണേശൻ, സെന്തിൽ. മരുമകൾ: ദിവ്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.