കാട്ടാക്കട: തൂങ്ങാംപാറ സി.എൽ നിവാസിൽ പരേതനായ രവീന്ദ്രൻ പണിക്കരുടെ ഭാര്യ സി. ലീല (74) നിര്യാതയായി. മക്കൾ: പ്രശോഭ്.ആർ, സുജിത്ത്.എൽ.ആർ, സജിത.എൽ.ആർ. മരുമക്കൾ: മാലിനി, വിദ്യ, സുരേഷ് കുമാർ.