ഒറ്റശേഖരമംഗലം: മണ്ഡപത്തിൻകടവ് കുന്നനാട് ചാലറക്കുഴി അശ്വതി ഭവനിൽ എൻ. സദാശിവൻ ആശാരി (63) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: എസ്.പി. ആശ (ഇന്ദു), എസ്.പി. അശ്വതി, എസ്.പി. രശ്മി. മരുമക്കൾ: ഷിബു നാരായണൻ, കെ. അനിൽ, എം.എം. രഞ്ജിത്ത് കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.