ആര്യനാട്: ആര്യനാട് കൊക്കോട്ടേല കൊക്കുടിക്കോണം കുഴിവിള വീട്ടിൽ പരേതനായ ചെല്ലപ്പൻ നാടാരുടെ ഭാര്യ ജീവരത്നം (87) നിര്യാതയായി. മക്കൾ: പരേതനായ വിജയൻ, വിശ്വൻ, തങ്കൻ, ഉഷ. മരുമക്കൾ: ശോഭന, കെ.കെ. രാജു, സോമൻ. പ്രാർത്ഥന: 12ന് വൈകിട്ട് 3ന്.