തിരുവനന്തപുരം : ജഗതി രാജേശ്വരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലോകസാന്ത്വന പരിചരണ ദിനാഘോഷം ഇന്ന് നടക്കും. രാവിലെ എട്ടിന് കനകക്കുന്നിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന പാലിയേറ്റീവ് റൺ മന്ത്രി വി.ശിവൻകുട്ടി ഫ്ലാഗ് ഒാഫ് ചെയ്യും.വൈകിട്ട് 3.30ന് കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ നടക്കുന്ന സാന്ത്വന പരിചരണദിന സമാപന സമ്മേളനം മേയർ ആര്യരാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.