obit

നെടുമങ്ങാട്: ചുള്ളിമാനൂർ മൊട്ടക്കാവ് നജീബ് മൻസിലിൽ അഷറഫിന്റെ ഭാര്യ ആമിനാ ബീവി ( 60) നിര്യാതയായി. മക്കൾ: നസീർ, നദീറ, നജിം. മരുമക്കൾ: ലൈല, സൈഫുദീൻ, സഫീന.