bhaskaran

മുടപുരം: അഴൂർ കാറ്റാടിമുക്ക് മിഥുൻ ഭവനിൽ ഭാസ്കരൻ (99) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ഉഷ, അശോക് കുമാർ, അനിൽ കുമാർ, ബിന്ദു, ഷീന. മരുമക്കൾ: സുപ്രഭ, ബാബു, പത്മകുമാർ, പരേതനായ വിജയൻ. മരണാന്തര ചടങ്ങ് 11ന് രാവിലെ 8.30ന്.