കൊല്ലം: കിഴക്കേ കല്ലട ഉപ്പൂട് ചേന്നല്ലൂർ പരേതനായ വിജയരാജന്റെ ഭാര്യ മഹിള (67) നിര്യാതയായി. മകൻ: മിഥുൻരാജ്. മരുമകൾ: ഷീബ മിഥുൻ.