തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടത്തെ ഫിസിക്സ് വിഭാഗത്തിൽ ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. യോഗ്യത: ഒന്നാം ക്ലാസോടെയുളള എം.എസ് സി ഫിസിക്സ് ബിരുദാനന്തരബിരുദമോ തത്തുല്യ യോഗ്യതയോ. 18 ന് മുൻപ് അപേക്ഷിക്കണം. വിവരങ്ങൾ www.keralauniversity.ac.in/jobs വെബ്സൈറ്റിൽ.