bhanu

കിളിമാനൂർ: അടയമൺ,ചെറുനാരകംകോട് കടയിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ഭാനുമതി (90)നിര്യാതയായി. മക്കൾ:ഷാജികുമാർ, ദിലീപ്കുമാർ, പ്രദീപ്കുമാർ, റീന. മരുമക്കൾ: അമ്പിളി, പ്രീജ, ഷീജ, ശ്രീവത്സൻ. സഞ്ചയനം ബുധനാഴ്ച.