പാലോട്: സി.പി.എം പനങ്ങോട് ബ്രാഞ്ച് സമ്മേളനം എ.എൻ.അൻസാരി ഉദ്ഘാടനം ചെയ്തു.പാപ്പനംകോട് അനിയാണ് സെക്രട്ടറി.പാലോട് ബ്രാഞ്ച് സമ്മേളനം വി.കെ.മധു ഉദ്ഘാടനം ചെയ്തു.ജി.കൃഷ്ണൻകുട്ടിയാണ് സെക്രട്ടറി. ബസ് സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം എ.എൻ അൻസാരി ഉദ്ഘാടനം ചെയ്തു.ടി.പ്രദീഷാണ് സെക്രട്ടറി.കുറുന്താളി ബ്രാഞ്ച് സമ്മേളനം വി.കെ.മധു ഉദ്ഘാടനം ചെയ്തു.എ.ബിജുവാണ് സെക്രട്ടറി .പ്ലാവറ ബ്രാഞ്ച് സമ്മേളനം വി.കെ.മധു ഉദ്ഘാടനം ചെയ്തു.കെ.എസ്.ബിമലാണ് സെക്രട്ടറി.പുലിയൂർ ബ്രാഞ്ച് സമ്മേളനം വി.കെ.മധു ഉദ്ഘാടനം ചെയ്തു.എ.എൻ.സുജിലാണ് സെക്രട്ടറി.പച്ച ബ്രാഞ്ച് സമ്മേളനം പേരയം ശശി ഉദ്ഘാടനം ചെയ്തു.ശ്രീജുവാണ് സെക്രട്ടറി. പച്ച മുടുംമ്പ് ബ്രാഞ്ച് സമ്മേളനം കാരേറ്റ് വിജയൻ ഉദ്ഘാടനം ചെയ്തു.അനീഷാണ് സെക്രട്ടറി.വട്ടപ്പൻകാട് ബ്രാഞ്ച് സമ്മേളനം ബി.വിദ്യാധരൻകാണി ഉദ്ഘാടനം ചെയ്തു.ടി.സജീഷാണ് സെക്രട്ടറി.പൊട്ടൻചിറ ബ്രാഞ്ച് സമ്മേളനം ജി.എസ്.ഷാബി ഉദ്ഘാടനം ചെയ്തു.ഷിജുമോനാണ് സെക്രട്ടറി. നന്ദിയോട് ബ്രാഞ്ച് സമ്മേളനം പേരയം ശശി ഉദ്ഘാടനം ചെയ്തു.എസ്. ഷിജിലാണ് സെക്രട്ടറി. ആലംപാറ ബ്രാഞ്ച് സമ്മേളനം ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.എസ്.ബി.അരുണാണ് സെക്രട്ടറി. കള്ളിപ്പാറ ബ്രാഞ്ച് സമ്മേളനം ജി.എസ്.ഷാബി ഉദ്ഘാടനം ചെയ്തു.ആർ.രാജേഷാണ് സെക്രട്ടറി.തോട്ടുമുക്ക് ബ്രാഞ്ച് സമ്മേളനം ജി.എസ്.ഷാബി ഉദ്ഘാടനം ചെയ്തു.എ.ശശിക്കുട്ടനാണ് സെക്രട്ടറി. പാലുവള്ളി ബ്രാഞ്ച് സമ്മേളനം കാരേറ്റ് വിജയൻ ഉദ്ഘാടനം ചെയ്തു ടി. സുശീലനാണ് സെക്രട്ടറി. ചൂടൽ ബ്രാഞ്ച് സമ്മേളനം വി.കെ.മധു ഉദ്ഘാടനം ചെയ്തു.വി.കെ.അരുണാണ് സെക്രട്ടറി.ആനകുളം ബ്രാഞ്ച് സമ്മേളനം ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.വാമദേവൻ നായരാണ് സെക്രട്ടറി.ചെല്ലഞ്ചി ബ്രാഞ്ച് സമ്മേളനം കെ.ശിവൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു.ആർ.പ്രദീപാണ് സെക്രട്ടറി. നന്ദിയോട് ലോക്കൽ സമ്മേളനം ഒക്ടോബർ 19 ന് നന്ദിയോട് ഗ്രീൻ ആഡിറ്റോറിയത്തിൽ(വി.കെ.സതീഷ് നഗർ) നടക്കുമെന്ന് ചെയർമാൻ പേരയം ശശിയും, സെക്രട്ടറി എസ്.എസ്.സജീഷും അറിയിച്ചു.