പാലോട്: നന്ദിയോട് സൗമ്യാ ഭവനിൽ എം.സാവിത്രി (93) നിര്യാതയായി. മക്കൾ: പ്രസന്ന, ശൈലജ, സുദർശനൻ, സജീവ്, രാജീവ്. മരുമക്കൾ: അപ്പുക്കുട്ടൻ, കൃഷ്ണൻകുട്ടി ,ലീജ, മിനി, ബിന്ദു. സഞ്ചയനം ചൊവ്വ രാവിലെ 9ന് .