bsathyan

ആറ്റിങ്ങലിൽ: വേൾഡ് ഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയൻ വാർഷികദിനം സാർവദേശീയ പ്രക്ഷോഭദിനമായി ആചരിച്ചു.സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ബി.സത്യൻ ഉദ്ഘാടനം ചെയ്തു.എം. മുരളി അദ്ധ്യക്ഷനായി.സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,ഏരിയ കമ്മറ്റിയംഗങ്ങളായ ജി.വ്യാസൻ ആർ.പി.അജി,ടി.ദിലീപ് കുമാർ,എസ്.രാജശേഖരൻ,എസ്.ലോറൻസ്,അനിൽ ആറ്റിങ്ങൽ,എസ്.ബൈജു, എസ്.സുരേഷ് ബാബു,ബി.പ്രവീൺചന്ദ്രൻ,സന്തോഷ്, ആർ.എസ്.അരുൺ,എം.ബിനു എന്നിവർ സംസാരിച്ചു.