general

ബാലരാമപുരം: കോട്ടുകാൽക്കോണം കാവുവിള കൈലാസത്തിൽ പരേതരായ വിശ്വനാഥന്റെയും സാവിത്രിയുടേയും മകൻ സജുലാൽ (41)​ നിര്യാതനായി. സഹോദരങ്ങൾ: ബിജുലാൽ,​ ബിന്ദുലേഖ,​ സിന്ധുലേഖ. സഞ്ചയനം: ഇന്ന് രാവിലെ 8.30 ന്.