കല്ലിയൂർ: പെരിങ്ങമ്മല ഇടക്കുടി മേലെ പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ സുശീല നിര്യാതയായി. മക്കൾ: ചന്ദ്രൻ, ജയൻ, ഗിരിജ, പരേതനായ സതീഷ് കുമാർ. മരുമക്കൾ: ഷീജ,ശാന്ത, ഷീന, പരേതനായ ശ്രീകുമാർ. സഞ്ചയനം തിങ്കൾ രാവിലെ 8 ന്.