ശാസ്തമംഗലം: പി.ടി.പി നഗർ, ടി.സി 6/1450 'ശിവരഞ്ജിനി'യിൽ ടാന്റം ഗോപാലകൃഷ്ണന്റെ ഭാര്യാമാതാവ് കമലാക്ഷിഅമ്മ (94, റിട്ട. അദ്ധ്യാപിക) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻനായർ. മക്കൾ: രമ ഗോപാലകൃഷ്ണൻ (റി​ട്ട. സി​ൻഡി​ക്കേറ്റ് ബാങ്ക്), അജയ് കുമാർ (റി​ട്ട. യൂണി​യൻ ബാങ്ക്). മരുമകൾ: അനി​ത കുമാരി​ (റി​ട്ട. ഹെഡ്മി​സ്ട്രസ്, ജി​.എച്ച്.എസ്.എസ്.). സഞ്ചയനം: 14ന് രാവിലെ 8.30 ന്.