പെരുകാവ്: ചന്ദ്രിക വിലാസത്തിൽ പരേതനായ വി. സുകുമാരന്റെ ഭാര്യ ചന്ദ്രിക (70) നിര്യാതയായി. മക്കൾ: അനി, അജി, അനിതകുമാരി. മരുമക്കൾ: താര, വിദ്യ, കിഷോർ കുമാർ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.