പോത്തൻകോട്: പണിമൂല സരോജ ഭവനിൽ ടി. സരോജിനി അമ്മ (83-റിട്ട. ആരോഗ്യവകുപ്പ്) നിര്യാതയായി. ഭർത്താവ്: പരേതനായ ഉത്തമൻനായർ (റിട്ട. പഞ്ചായത്ത് വകുപ്പ്). മക്കൾ: ഷീല കുമാരി (ആരോഗ്യ വകുപ്പ്), ഷീജ കുമാരി (പോസ്റ്റൽ വകുപ്പ്), ഷിബുരാജ് (സൈനിക ക്ഷേമവകുപ്പ്). മരുമക്കൾ: വിജയകുമാരൻ നായർ, വിജയകുമാർ (പോസ്റ്റൽ വകുപ്പ്), ലീന (പ്രഥമാദ്ധ്യാപിക, ഇ.വി.യു.പി.എസ് കൊയ്ത്തൂർക്കോണം). സഞ്ചയനം വ്യാഴാഴ്ച 8.30 ന്.