1

മഞ്ചവിളാകം: കിഴക്കുംകര വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സതീദേവി അമ്മ നിര്യാതയായി. മക്കൾ: വിക്രമൻ നായർ ,മധുസൂദനൻ നായർ, മണികണ്ഠൻ നായർ ,സരസ്വതി, ശോഭ കുമാരി. മരുമക്കൾ: കല, സാവിത്രി, രമ, രവീന്ദ്രൻ നായർ, ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.