മലയിൻകീഴ് : മലയിൻകീഴ് കോട്ടിയകോണത്ത് സതി ഭവനിൽ മാധവൻപിള്ള (90) നിര്യാതനായി. ഭാര്യ : വസുമതിഅമ്മ. മക്കൾ: സതീഷ് കുമാർ, വിജയകുമാർ, രമാദേവി, സനൽകുമാർ. മരുമക്കൾ: ശ്രീകുമാരി, സിന്ധുകുമാരി, അനിൽകുമാർ, ആശ.എസ്.നായർ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.