than

കിളിമാനൂർ: കൊടുവഴന്നൂർ കൊക്കോട്കോണത്ത് ഉഷ ഭവനിൽ തങ്കപ്പൻ പിള്ള (85) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ .മക്കൾ: ഉഷ കുമാരി, ബേബി ഗിരിജ, അനിൽ കുമാർ, ബിന്ദു. മരുമക്കൾ: വിജയൻ നായർ, കൃഷ്ണൻകുട്ടി നായർ, ദീപ, ഗോപാലകൃഷ്ണപിള്ള സഞ്ചയനം: ഞായറാഴ്ച 8.30 ന്.