ff

തിരുവനന്തപുരം: കാട്ടാക്കട പങ്കജകസ്‌തൂരി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് പി.ജി സെന്റർ ഹോസ്‌പിറ്റലിൽ ശാലാകൃതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ വിട്ടുമാറാത്ത വിവിധയിനം തലവേദനകൾക്കായി സൗജന്യ ചികിത്സ ക്യാമ്പ് 11 മുതൽ 16 വരെ സംഘടിപ്പിക്കുന്നു. സൗജന്യ നിരക്കിലുള്ള മരുന്നുകളും അനുബന്ധ പരിശോധനകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 7902997054, 0471-2295920.