വർക്കല: തച്ചൻകോണം കടയിൽവീട്ടിൽ പരേതനായ പുഷ്പാംഗദന്റെ ഭാര്യ സരസ്വതി (84) നിര്യാതയായി. മക്കൾ: ശോഭ, സുനി, ഷൈൻ. മരുമക്കൾ: അശോകൻ (ആർ.എസ്.പി തിരു.ജില്ലാ കമ്മിറ്റി അംഗം), രാമചന്ദ്രൻ, സ്മിത.