വക്കം: കീഴാറ്റിങ്ങൽ പുണർതത്തിൽ മോഹൻ -ഗീത ദമ്പതികളുടെ മകൾ ആജ (മിന്നു- 22) നിര്യാതയായി. സഹോദരൻ: ആരോമൽ. സഞ്ചയനം 13ന് രാവിലെ 8.30 ന്.