llb

തിരുവനന്തപുരം: നാല് ഗവ. ലാ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 19 സ്വാശ്രയ കോളേജുകളിലെ പകുതി സീറ്റുകളിലേക്കും പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ 16ന് വൈകിട്ട് 5വരെ ഓപ്ഷൻ നൽകാം. ആദ്യ അലോട്ട്മെന്റ് 18ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം തടഞ്ഞുവച്ചിട്ടുള്ളവ‌ർക്കും ഓപ്ഷൻ നൽകാം.14ന് വൈകിട്ട് നാലിനകം രേഖകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.