തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിന് 10ന് വൈകിട്ട് മൂന്നുവരെ ഓപ്ഷൻ നൽകാം. ഹെൽപ്പ് ലൈൻ- 0471-2525300.