മഞ്ഞാലുമൂട്: ചെമ്മൻകോട് വസന്തകുമാർ ഭവനിൽ വസന്തകുമാർ (മണിയൻ 74) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: വിജയന്തി, പ്രദീഷ്, വിനോദ്, പ്രിയ. മരുമക്കൾ: ശശികുമാർ, രമ, ശാന്തി, വിജു. സംസ്കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ.