nursing

തിരുവനന്തപുരം: പട്ടിക വിഭാഗക്കാർക്കായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ഗവ. നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന് നവംബർ 5നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് www.dme.kerala.gov.in, 0471-2528575.