p

ആര്യനാട്: മഠത്തുനട മന്മദ നിവാസിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സൈരന്ധ്രി കെ. (69) നിര്യാതയായി. മക്കൾ: ഷീജ എസ്, ഷിജു ടി, ഷിനു ടി. (പപ്പി). മരുമക്കൾ: അശോകൻ വി, ലാജി എസ്, സന്ധ്യ കെ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ ഒൻപതിന്.