അരുവിക്കര: കൃഷ്ണാലയം വീട്ടിൽ പരേതരായ കൃഷ്ണൻ ചെട്ടിയാരുടെയും തങ്കമ്മയുടെയും മകൻ ഹരികുമാർ (49) നിര്യാതനായി. സഹോദരി: അജിത ചന്ദ്രൻ.