p

പറണ്ടോട്: ചെട്ടിയാംപാറ പ്രിയാലയത്തിൽ പരേതനായ രാഘവൻ കാണിയുടെയും സുഭദ്ര‌യുടെയും മകൻ ആർ. മധു (57) നിര്യാതനായി. മക്കൾ: മിഥുൻലാൽ, മിത്ര, പ്രവീൺ, പ്രിയ, അജേഷ് ലാൽ, അമ്മു. മരുമക്കൾ: സൗമ്യ, ബിജു, അനീഷ്, സജന, സുചിത്ര. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.