p

ഉൗറ്ററ: മേലേത്തേരിയിൽ വീട്ടിൽ പരേതനായ ഗോപിനാഥപ്പണിക്കരുടെ ഭാര്യ വിജയമ്മ (78) നിര്യാതയായി. മകൾ: റീനാകുമാരി. മരുമകൻ: ജയശങ്കർ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്. മരണാനന്തര ചടങ്ങുകൾ അരുമാനൂർ കോതിച്ചൻ മുറിവീട്ടിൽ.