1

കുളത്തൂർ: വടവിൽ വീട്ടിൽ പരേതനായ വടവിൽ വാസവന്റെ ഭാര്യ ബി. വസുന്ധതി (100) നിര്യാതയായി. മക്കൾ: വി ഹരിഹരൻ, വി സത്യശീലൻ, വി. മോഹനൻ, വി മധുസൂദനൻ, വി രാധാകൃഷ്ണൻ, വി രാധാദേവി, വി പ്രസന്നൻ. സംസ്‌കാരം ഇന്ന് രാവിലെ 9 ന് കോലത്തുകര ശ്മശാനത്തിൽ.