siva

കിളിമാനൂർ: പോങ്ങനാട് സൂരജ് നഗർ സുനിൽ ഭവനിൽ ശിവദാസൻ (84) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുനിൽ.എസ്, സതീഷ്.എസ്. രോഹിണി എസ്. മരുമക്കൾ: ഷൈജകുമാരി.കെ.ജെ. നിമ്യ.എസ്. ഗിരീഷ് ബാബു. സഞ്ചയനം വ്യാഴം രാവിലെ 8.30 ന്.