തിരുവനന്തപുരം: ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന ശ്രീനാരായണഗുരു അന്തർദ്ദേശീയ പഠനകേന്ദ്രത്തിൽ വിജയദശമി ദിനമായ 15ന് രാവിലെ 8 മുതൽ വിദ്യാരംഭ ചടങ്ങുകൾ കുറിക്കും. പഠനകേന്ദ്രം ഡയറക്‌ടർ ഡോ. ബി. സുഗീത കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും. രജിസ്‌ട്രേഷന് ഫോൺ: 0471-2599009, 9995437666,9847162685.