saradha

വിതുര: ചായം കൈതക്കുഴി റോഡരികത്ത് വീട്ടിൽ പരേതനായ ചെല്ലപ്പൻെറ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ശ്രീധരൻ, വിജയൻ, ശ്യാമള, ജലജ, അംബിക, അശോകൻ, മുരളി, ഷീല, മധു. മരുമക്കൾ: ശാന്ത, വിജയമ്മ, ചന്ദ്രിക, കൃഷ്ണൻ, വിജയൻ, മോഹനൻ, രാജി, മഞ്ജു, കുമാർ, രജനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.