n-chandradas

വർക്കല: ശിവഗിരി ശാരദാഗിരി രാഖിനികേതനിൽ എൻ.ചന്ദ്രദാസ് (88, റിട്ട. പി.ഡബ്ലിയു.ഡി റോഡ് ഡിവിഷൻ, കൊല്ലം) നിര്യാതനായി. ഭാര്യ: സരള (റിട്ട. പി.ഡബ്ലിയു.ഡി). മകൾ: രാഖി. മരുമകൻ: സുദർശൻ.