somashekaran

പാപ്പനംകോട്: മാങ്കുളം അജിത നിവാസിൽ എസ്.സോമശേഖരൻ നായർ (83) നിര്യാതനായി. എസ്‌റ്റേറ്റ് മന്നംമെമ്മോറിയൽ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ജെ.സരോജം. മക്കൾ: എസ്.അജിത, എസ്.ഉണ്ണികൃഷ്‌ണൻ (കോ-ഓപ്പറേറ്റീവ് കോളേജ്). മരുമക്കൾ: ആർ.ജി. രാധാകൃഷ്‌ണൻ (റിട്ട. ദേവസ്വംബോർഡ്), ലക്ഷ്‌മി.സി.ആർ (തിരുവനന്തപുരം മർക്കന്റൈൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി). സഞ്ചയനം: ഞായറാഴ്‌ച രാവിലെ 8ന്.