മലയിൻകീഴ് : പേയാട് മിണ്ണംകോട് കുരിയോട്ടുകോണം അനിൽ ഭവനിൽ പത്മനാഭ പണിക്കരുടെ (കൃഷ്ണൻകുട്ടി) ഭാര്യ ജി.ശൈലജ(70) നിര്യാതയായി.മക്കൾ: അനിൽകുമാർ (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്),അമ്പിളി, മിനിമോൾ. മരുമക്കൾ : ബിന്ദു, ഹരികുമാർ, അശോക് കുമാർ. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30ന്.