മുടപുരം: കൊച്ചാലുംമൂട് വിളയിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ രാധ (74) നിര്യാതയായി. മക്കൾ: അംബിക, പരേതയായ അനിത, സുനിത, പ്രസന്ന, ലാലി. മരുമക്കൾ: രമണൻ, പരേതനായ മനോഹരൻ, മണീന്ദ്രൻ, സതീശൻ,വിനോദ്.