അമ്പൂരി: കല്ലേമാക്കൽ വീട്ടിൽ കെ. എസ്. ഉദയകുമാറിന്റെ ഭാര്യ ഷീജ (40) നിര്യാതയായി. മക്കൾ: അർജുനൻ, ആദിത്യൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.