bhana

കല്ലറ: കുറുമ്പയം സതി വിലാസത്തിൽ ഭാനുമതി (88) നിര്യാതയായി. മക്കൾ: വസന്ത,വേണു,സതീശൻ, പരേതരായ അപ്പുക്കുട്ടൻആശാരി, ബാബു. മരുമക്കൾ: ലീല, രവീന്ദ്രൻ ആശാരി, അംബിക, രമണി, ഉഷ.