തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർ‌വകലാശാലയുടെ കീഴിൽ തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളേജിൽ നടത്തുന്ന ഇന്റർ ഡിസ‌ിപ്ലിനറി എം. ടെക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏതുബ്രാഞ്ചിൽ ബി.ഇ/ബി.ടെക് എടുത്തവർക്കും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.tpcl.gecbh.ac.in/ www.gecbh.ac.in സന്ദ‌ർശിക്കുക. ഫോൺ: 7736136161,9995527866. അവസാന തീയതി 16.