1

അമരവിള: നാരായണപുരം സരസ്വതി ഭവനിൽ പരേതനായ മുത്തുസ്വാമി ആചാരിയുടെ ഭാര്യ സരസ്വതി അമ്മ (78) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, ജയകുമാർ, ജയചന്ദ്രൻ, ജയപ്രകാശ്, ജയശങ്കർ, ജയൻ. മരുമക്കൾ: ദൊരൈരാജ്, മായ, മീന, ബിന്ദു, വാണി, മഞ്ചു. സംസ്കാരം നാളെ രാവിലെ 10ന്.