അമരവിള: കീഴ്ക്കൊല്ല ഊട്ടുവിള പുത്തൻവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെയും സുഭദ്രയുടെയും മകൻ സതീഷ് കുമാർ (40) നിര്യാതനായി. സഹോദരങ്ങൾ: രമേശ്, ശ്രീജ, ശ്രീകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.