നിലമാമൂട്: ചെറുപുന്നക്കാല മുത്തയ്യാനി ഹൗസിൽ പരേതനായ മുത്തയ്യൻ നാടാരുടെ ഭാര്യ ജെ. റോസാൾ (83) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (കേരളകൗമുദി ഏജന്റ്, നിലമാമൂട് ), ലൈല, ഗോപി, രാജൻ. മരുമക്കൾ: ജയറാണി, ശിഖാമണി, ശോഭിതാറാണി, ഉഷ. പ്രാർത്ഥന: ബുധനാഴ്ച വൈകിട്ട് 4ന് ത്രേസ്യാപുരം നിത്യസഹായ മാതാ ദേവാലയത്തിൽ.