കല്ലറ: മുതുവിള ശ്രീവിഹാറിൽ ആർ. സുരേന്ദ്രൻ (75, റിട്ട. എച്ച്.എം, ഗവ. എൽ.പി.എസ്, മുതുവിള) നിര്യാതനായി. ഭാര്യ: സരസമ്മ (റിട്ട.ഗവ: എൽ.പി.എസ്, കുറുമ്പയം). മക്കൾ: ശ്രീകാന്ത്, ശ്രീരാജ്. മരുമക്കൾ: കൃഷ്ണ, അനുശ്രീ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.